REPUBLIC DAT COMPETITIONS FOR JJ'S of JCI KALLOORKAD.
പ്രിയമുള്ളവരെ, കല്ലൂർക്കാട് JCI JCrt's wingന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ഡേ യോടനുബന്ധിച്ച് JJ's നായി കുറച്ചു competitions നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
1. പോസ്റ്റർ ഡിസൈനിങ് കോമ്പറ്റീഷൻ.
പത്തു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് ആയിരിക്കും ഈ കോമ്പറ്റീഷനിൽ പങ്കെടുക്കുവാൻ അർഹതയുള്ളത്. 27 ആം തീയതി 9:30 PM നുള്ളിൽ പോസ്റ്ററുകൾ പിടിച്ചു കുട്ടികളുടെ നിൽക്കുന്ന ഒരു photo Jcrt's ഗ്രൂപ്പിലേക്ക് ഇടേണ്ടതാണ്.
2. ഫാൻസി ഡ്രസ്സ് കോമ്പറ്റിഷൻ
പത്ത് വയസ്സിൽ താഴെയുള്ള JJ - സിനായി ആണ് ഈ കാറ്റഗറി.' Save Nature,'എന്നായിരിക്കും fancy dress competition nte theme. 27ആം തീയതി 9:30kku മുൻപായി എല്ലാ പങ്കെടുക്കുന്ന കുട്ടികളു൦ ഫോട്ടോസ്
Jcrt's ഗ്രൂപ്പിലേക്ക് ഇടേണ്ടതാണ്.
3. പ്രസംഗ മത്സരം.
പത്തുവയസ്സിൽ താഴെയുള്ള കുട്ടികൾ ഒരു ക്യാറ്റഗറി ആയും, പത്തു വയസ്സിനു മുകളിലുള്ള കുട്ടികൾ മറ്റൊരു ക്യാറ്റഗറി ആയും ആയിരിക്കും മത്സര൦ നടക്കുക. പത്തു വയസ്സിൽ മുകളിലുള്ള കുട്ടികൾക്ക് 'ആധുനിക ഇന്ത്യയിൽ JCI എന്ന പ്രസ്ഥാനത്തിൻറെ പ്രാധാന്യം ' എന്നതായിരിക്കും പ്രസംഗംവിഷയം. പത്ത് വയസ്സിൽ താഴെ ഉള്ളവർക്ക് 'ദേശഭക്തി' എന്ന വിഷയം ആയിരിക്കും.
മലയാളത്തിൽ ആയിരിക്കേണം പ്രസംഗ൦ .27ാ൦ തീയതി 9 :30 ന് മുൻപായി പങ്കെടുക്കുന്ന കുട്ടികൾ അവർ പറഞ്ഞ പ്രസംഗത്തിന്റെ video എടുത്ത് JCRT'S ഗ്രൂപ്പിലേക്ക് ഇടേണ്ടതാണ്.
ഈ പ്രായപരിധിയിലുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കുവാൻ ശ്രമിക്കുമല്ലോ..